പതിനായിരങ്ങളെ ധ്യാനിപ്പിക്കുകയും , കിന്നരനാദത്തിലൂടെ ദൈവത്തെ സ്തുതിക്കുകയും ചെയ്ത ധ്യാന കുരുവിന്റെ ഒളിവിലെ ജീവിതം . കൃഷ്ണഭക്തനായി ആശ്രമങ്ങളില്‍ നിന്ന് ആശ്രമങ്ങളിലേക്ക് ........സഞ്ചരിച്ചുകൊണ്ടേയിരുന്നു ....
ഈ പുണ്ട മോന്റെ ധ്യാനം കൂടിയവര്‍, പാട്ട് കേട്ട് സന്തോഷപ്പെട്ടവര്‍ , ഇവരൊക്കെ ഇപ്പോള്‍ ആരായി ????.
ഈ മഹാനെപറ്റി ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഒരു വൈദികന്‍ പറഞ്ഞത് , കോട്ടപ്പുറം രൂപതയ്ക്ക് വിദേശ സഹായം ആയി കിട്ടിയ 26 കോടി രൂപ രൂപതയെ പറ്റിച്ചു ഈ പീഡന ഗുരുവും മറ്റു രണ്ടു പേരും കൂടി തട്ടിയെടുത്തുവെന്നും , ബിഷപ്പ് അന്വേഷണം നടത്തി തെളിഞ്ഞതുമാണ് . കൂടാതെ പീഡനകല ഇതു മാത്രമല്ലെന്നും മറ്റു പല പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ഈ "കുരു" ബലാത്സംഗം ചെയ്തിട്ടുണ്ടെന്നുമാണ് .


No comments:
Post a Comment