"വെള്ളയടിച്ച കുഴിമാടങ്ങളിൽ അമ്പതിൽ ഒന്ന് വച്ച് അവരാതിമക്കൾ ആണെന്നാണ് വലിയ പോപ്പ് കുമ്പസാരിച്ചത്..
കൂലിപണി കഴിഞ്ഞു വല്ല തെങ്ങിൻ തോപ്പിലും കുത്തിയിരുന്ന് 2 രൂപക്ക് ചീട്ടു കളിക്കുന്നവരെ നട്ടപാതിരക്ക് വീടുകളിൽ കേറി അതിസാഹസികമായി പൊക്കും നമ്മുടെ പോലീസുകാർ.
പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കത്തനാർ ആയപ്പോൾ അന്വേഷണം ഐസ് മുട്ടായി നുണയുന്ന പോലെ പതിയെ പതിയെ..
മ പത്രങ്ങളിലും മീഡിയകളിലും വാർത്തയും ഇല്ല; ബ്രിട്ടാസിന്റെ "അവിമുഖവും" ഇല്ല.
നീ പേടിക്കണ്ട എഡ്വിനെ., കേരളത്തിൽ എന്നല്ല ഇന്ത്യയിൽ എന്നല്ല ലോകത്തൊരിടത്തും നിന്റെ കുപ്പായം ഇട്ടവർ ചെയ്യുന്ന അവരാതിത്തരത്തിനു ശിക്ഷ കിട്ടിയ ചരിത്രം ഇല്ല.
അത് കൊണ്ട് ഒളിയിടത്തിൽ ഇരുന്നു പുതിയ റ്റ്യുണുകൾ ഉണ്ടാക്കു...
പുറത്തു വരുമ്പോൾ എടുത്തു പ്രയോഗിക്കാം,പുതിയ ഇരകളുടെ നേരേ.."

No comments:
Post a Comment