നമുക്കൊക്കെ 10 ലക്ഷം കിട്ടിയാൽ ഒരു നല്ല വീടുണ്ടാക്കാം... ആരും ഞെട്ടണ്ട.... ഇതും 10 ലക്ഷം രൂപയുടെ മൊതലാണ് ....പക്ഷെ പണി പൂർത്തിയായി ജനങൾക്ക് സമർപ്പിച്ച കാത്തിരിപ്പ് കേന്ദ്രത്തിനു 10 ലക്ഷം രൂപ ചിലവായി എന്നുപറഞ്ഞാൽ വിശ്യസിക്കാൻ മാത്രം വിഡ്ഢികളല്ലല്ല ജനങ്ങൾ....
പത്തു ലക്ഷത്തിനു മാത്രം എന്താണിതിനു മേലെ ഉള്ളത് ....അപ്പൊ ബാക്കി പണം എവിടെ പോയ്...പിന്നെ ഈ "ജോസ് k മാണി " എന്ന് എഴുതിയതിൻറെ വലുപ്പം കണ്ടാൽ ഇവനൊക്കെ സ്വന്തം പണം കൊടുത്തു ഉണ്ടാക്കിയതാണെന്ന് തോന്നും... ഇനി എഴുത്ത് വലുതാക്കാൻ സ്ഥലമില്ല... നമ്മുടെ നാട്ടിൽ ഇതുപോലെ കുറെ ഉണ്ട്.... സ്വന്തം പേരെഴുതി വെക്കുന്ന ജോസ് k മാണിമാര്‍ ... ഇതൊക്കെ ചെയ്യാനല്ലേ ഇവരെ ജെയിപ്പിച്ചു വിടുന്നത്..... അതിനു ഇവന്മാർ ചെയ്യുന്നതോ... 10 ലക്ഷത്തിനു ഇതുപോലോരോന്നു ഉണ്ടാക്കി വെച്ച് സ്വന്തം പേരെഴുതി വെച്ച് നാറ്റിക്കും...
_______________________________________
ISI മുദ്രയുള്ള കമ്പി വാങ്ങാന്‍ പൂനയ്കു പോയി , കമ്പി കിട്ടിയില്ല -ചെലവു 1 ലക്ഷം രൂപ
കമ്പി വാങ്ങാന്‍ ഡല്‍ഹിക്ക് പോയി , കമ്പി കിട്ടിയില്ല ചെലവ് 2 ലക്ഷം രൂപ . കമ്പി വാങ്ങാന്‍ നെപളില്‍ പോയി , കമ്പി കിട്ടിയില്ല ചെലവ് 2 ലക്ഷം രൂപ . കമ്പി കാണിക്കാന്‍ റോമിന് പോയി , കമ്പി കിട്ടിയില്ല ചെലവ് മൂന്നു ലക്ഷം രൂപ , ഷെഡ് നു സരിതോര്‍ജം വെക്കാന്‍ ഡില്‍ഹിക്കുപോയി ചെലവ് 2 ലക്ഷം രൂപ , അവസാനം കമ്പി കഥ നാട്ടില്‍ പാട്ടായി . എല്ലാര്ക്കും ചെലവ് എങ്ങനെയെന്നു പിടികിട്ടിയില്ലേ

.jpg)
No comments:
Post a Comment