Saturday, April 11, 2015

ഒരു സ്ത്രീയുടെ മാനത്തിന്റെ വിലയിട്ടത് 12 ല്ക്ഷം. ഇവിടെ പതിനാലുവയസ്സുകാരിക്ക് വിലയിട്ടുകെണ്ടിരിക്കുന്നു






സിസ്റ്റര്‍ അനിതക്കുമേല്‍ ഒരു ധ്യാനഗുരുവായ പുരോഹിതന്‍ പീഡനം നടത്തിയപ്പോള്‍ 12 ലക്ഷം നല്‍കി ഒതുക്കിത്തിര്‍ത്തു. ഒരു സ്ത്രീയുടെ മാനത്തിന്റെ വിലയിട്ടത് 12 ല്ക്ഷം. ഇവിടെ പതിനാലുവയസ്സുകാരിക്ക് വിലയിട്ടുകെണ്ടിരിക്കുന്നു. 7ലക്ഷം വരെ എത്തിയെന്നാണ് നാട്ടറിവ് .

No comments:

Post a Comment