നിശ്ചയിച്ച വിവാഹം നടത്തുന്നതിന് പള്ളിപണിക്ക് കുടിശ്ശിക വന്ന തുകയില്‍ 25000 (ഇരുപത്തയ്യായിരം) രൂപ റൊക്കം പണമായും 1,80,294 (ഒരു ലക്ഷത്തി എണ്‍പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി നാല്) രൂപക്ക് ഏഴ് ഗഡുവുകളായി ഓരോ മാസവും നിശ്ചിത തിയ്യതിക്കുള്ള ഏഴ് അവധി ചെക്കുകളും പള്ളി വികാരി പിടിച്ച് പറിച്ചതിന് ശേഷമാണ് നടത്തികൊടുത്തത്. ഇത് നടന്നത് എറണാകുളം രൂപതയുടെ കീഴിലുള്ള അന്നനാട് പള്ളിയിലാണ്. വികാരിക്കെതിരെ എന്ത് നടപടിയാണ് കര്‍ദിനാള്‍ എടുത്തത്?


No comments:
Post a Comment