സമൂഹത്തിൽ നടക്കുന്നതെല്ലാം സമൂഹത്തിൽ നിന്നുവരുന്ന പുരോഹിതർ ചെയ്യുമെന്നു പറഞ്ഞു പുരോഹിതരെ അവരുടെ ഹീനകൃത്യങ്ങളെ ന്യായീകരിക്കുന്നവനാണ് അട്ടപ്പാടി കുട്ടപ്പൻ . വൈദികർ തെറ്റ് ചെയ്യുന്നത് അല്മായരുടെ പ്രാർത്ഥനയുടെ കുറവുകൊണ്ടാനെന്നാണ് വട്ടോളി പറയുന്നത് . (അപ്പൊ കൊക്കൻ കുറ്റം ചെയ്‌താൽ ഞാൻ കുംബസാരിക്കണോ ആവോ ?) സ്ഥാപനവല്ക്കരിക്കപ്പെട്ട സഭയാണ് വിശ്വാസികളുടെ ശാപം. അച്ചമ്മാരും കന്യാസ്ത്രീകളുമാവാൻ ആളെ കിട്ടാത്ത കാലമാണിപ്പോൾ .വട്ടോളി ധ്യനങ്ങളിൽ പെറ്റു കൂട്ടാനാണ് ആഹ്വാനം ചെയ്യുന്നത് .നാലുമക്കളും അതിൽ കൂടുതലും ഉള്ളവരെ സ്റ്റേജിൽ കയറ്റി വട്ടോളി ആദരിയ്ക്കും, ഒരു പ്രതേക മതത്തിന്റെ പേര്പറഞ്ഞു അവർ പെരുകുകയാണ് അത് കൊണ്ട് നമ്മളും അതുപോലെ ചെയ്യണം എന്ന് പറയുന്നയാൾക്ക് അടിയന്തിര ചികിത്സ ആവശ്യമാണ്


No comments:
Post a Comment