നൂററാണ്ടുകളായി മതം സ്വയരക്ഷക്കായി പ്രയോഗിക്കുന്ന തന്ത്രമാണ് വ്രണപ്പെടൽ സിദ്ധാന്തം.മതവാദി സൂര്യനു കീഴിലുളള എല്ലാത്തിനെയും കുറിച്ച് സംസാരിക്കും,വിമർശിക്കും,പരിഹസിക്കും.എന്നാൽ സ്വമതത്തെ കുറിച്ച് മറ്റുള്ളവർ വിമർശനം നടത്തിയാൽ അത് അയാൾ സഹിക്കില്ല
.ഭീകരതയ്ക്ക് ഒരു മതമേ ഉള്ളൂ അത് ഭീകരതയാണ്
"കമൽ ഹസ്സന്റെ " സിനിമക്കെതിരെ വി എച് പി നടത്തുന്ന സമരത്തിന് മുസ്ലിം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു


No comments:
Post a Comment