മോഹന്‍ലാല്‍ എന്റെ അറിവില്‍ പെട്ടിടത്തോളം ഒരു കലാകാരനാണ്, സിനിമാനടന്‍.
അദ്ദേഹം ബ്രഹ്മചര്യവൃതം എടുത്തിട്ടില്ല; ലൈംഗികത പാപമാണെന്ന് പറഞ്ഞും ഉപദേശിച്ചും നടക്കാറില്ല. നാട്ടുകാര്‍ വോട്ടുനല്‍കിയ ഒരു സ്ഥാനവും അദ്ദേഹം ഇക്കാര്യത്തില്‍ ദുര്‍വിനിയോഗം ചെയ്തിട്ടില്ല.
മദ്യവും മദിരാക്ഷിയും തനിക്കിഷ്ടമാണെന്നത് അദ്ദേഹം ഒരിക്കലും രഹസ്യമായി വച്ചിട്ടുമില്ല.
അദ്ദേഹത്തിന്റെ വിവാഹേതര ലൈംഗികസാഹസങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാത്രം പ്രശ്നമാണ്,
അവര്‍ക്കതൊരു പ്രശ്നമാണെങ്കില്‍.
കേരളസമൂഹം അദ്ദേഹത്തെക്കുറിച്ച് ഇത്ര ആകുലപ്പെടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
Alex kaniamparambil

No comments:
Post a Comment