Sunday, April 12, 2015

ഇദ്ദേഹത്തിനു പണ്ട് മുദ്രാവാക്കിയം വിളി ആയിരുന്നോ പണി , യേശുവിന്റെ തിരുശരീരരക്തങ്ങള്‍ പരികര്മം ചെയ്യുന്ന ഇവരടെ കയ്കളാണോ ന്യയമായ സമരത്തിനെതിരെ ആകാശതെക്ക് മുഷ്ടികള്‍ ചുരുട്ടുന്നത് , Fr ഡേവിസ് ചിറമ്മേലിനെപോലെ സ്വന്തം വൃക്കയിലോന്നു മറ്റൊരാള്‍ക്ക്‌ ദാനം ചെയ്തു സഹോദര സ്നേഹത്തിന്റെ മാതൃകകളവര്ഉടെ പേരുകളയുന്നത് ഇവരെ പോലുള്ളവരാണ് ‌ , നിങ്ങളെ ഉദ്ദേശിച്ചാണ് , നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ് യേശു വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് പറഞ്ഞത് ,ളോഹക്കുള്ളിലെ ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയുക ഒറ്റപെടുത്തുക .......,ഷെയര്‍ ചെയ്യുക ..........

No comments:

Post a Comment