രാഹുൽ R നായർ IPSനെ ആരും അങ്ങനെ മറക്കുവാൻ സാധ്യത ഇല്ല. കഴിഞ്ഞ വർഷം കരിങ്കൽകോറി മാഫിയകളുടെയും രാഷ്ട്രിയ പരനാറികളുടെയും പകപോക്കലിനും ഇര ആവേണ്ടി വന്ന നട്ടല്ലുളള ഒരു ആണ്‍കുട്ടി. അന്ന് വരെ സത്യസന്ധ്യതയിലും ജോലിയോട് ഉളള ആന്മാത്രയിലും ജനങ്ങൾക്ക് ഇടയിൽ വിശ്വാസം നേടിയ ഇധ്യേഹത്തെ പണത്തിന്റെയും സ്വാതീനത്തിനും രാഷ്ട്രിയക്കാരുടെ ഇഷ്ടനുസരണത്തിനും കൂട്ട് നിൽക്കാതെ വന്നപ്പോൾ 17 ലക്ഷം രൂപ കൈകൂലി വാങ്ങി എന്ന കളള ആരോപണത്തിൽ കുടുക്കി suspension ചെയുക ആയിരുന്നു. അത് അന്ന് എല്ലാ മാധ്യമങ്ങളും ആഘോഷിച്ചത് ആണ്. കഴിഞ്ഞ ദിവസം ഇധേഹത്തിനു എതിരെ വന്ന ആരോപണം കെട്ടിച്ചമച്ചു ആണ് എന്ന് തെളിഞ്ഞു. ഇതു മാധ്യമങ്ങൾ റിപ്പോർട്ട് ചെയുകയോ ചാനെൽ ചർച്ച ആവുകയോ ചെയിതു കണ്ടില്ല.
സരിതയുടെ സാരി തുമ്പിൽ പിടിച്ചു നടന്ന ആവേശംത്തിന്റെ ഒരു അംശം എങ്കിലും അവർ ഈ കാര്യത്തിൽ കാണിക്കാംമായിരുന്നു. എങ്കിൽ ഈ കള്ളള ആരോപണം നടത്തിയവരുടെ മുഖം മൂടി പൊതുജനത്തിനു മുന്നില് പൊളിച്ചു കീറണം ആയിരുന്നു അതായിരുന്നു മാധ്യമ ധർമ്മം.


No comments:
Post a Comment