മകള്‍.അമ്മയൊടുപറഞ്ഞു ഞാന്‍ ഡോക്ടറെ കാണാന്‍ പോവുകയാ .
അമ്മ പറഞ്ഞു കറങ്ങി നടക്കാതെ നേരത്തെ വന്നേക്കണം
അടുത്തദിവസ്സം മകള്‍ പറഞ്ഞു .എന്‍റെ കൂടെ പഠിക്കുന്ന മാത്യു വിന്‍റെ വിടുവരെ പോകുക .രണ്ടുഡയഗ്രം വരപ്പിക്കാനാ . അമ്മപറഞ്ഞു ഇരുട്ട്ന്നതിനു മുന്‍പ് വന്നേക്കണം . പിന്നൊരു ദിവസം മകള്‍ പറഞ്ഞു ഞാന്‍ പ്രൊഫസറുടെ വിടുവരെ പോകുന്നു .സംശയം ചോദിയ്ക്കാന്‍ അമ്മ പറഞ്ഞു .പെട്ടെന്ന് വന്നേക്കണം അടുത്ത ദിവസം മകള്‍ പറഞ്ഞു പള്ളിക്കല്‍ വരെ പോകണം .അച്ഛനെ ക്കൊണ്ട് ഒരു ഫോമില്‍ ഒപ്പിടിക്കാനുണ്ട് .അമ്മ പറഞ്ഞു. ഞാന്‍കുടി വരാം .ഒറ്റക്ക് പോയാല്‍ അച്ചന്‍ നിന്നെ വെഞ്ചെരിച്ചെങ്കിലോ

No comments:
Post a Comment