ഞാൻ ഒരു സഭാവക്താവ് അല്ലാത്തതിനാൽ അഭിപ്രായമോ പ്രശ്നപരിഹാരമോ പറയുവാൻ മുതിരുന്നില്ല. എങ്കിലും രണ്ട് സംശയങ്ങൾ മാന്യ വായനക്കാരുമായി പങ്കുവയ്ക്കുവാൻ ആഗ്രഹിക്കുന്നു; അതാവാമല്ലോ.
(1) ലോകമെബാടും വൈദികരിൽനിന്നുമുണ്ടാവുന്ന ലൈഗീകപീഢനങ്ങൾക്ക് ഇരയാവുന്നവർക്ക്
കൊടുക്കുന്ന പണം ആരുടെതാണ്? അവരുടെതാണോ ; അതയോ വിശ്വാസികളെ ഓരോന്നും പറഞ്ഞ് ഭയപ്പെടുത്തി പലതിനും സ്പോണ്‍സർ ചെയ്യിപ്പിച്ചും നേർച്ചയിടിപ്പിച്ചും അഗതികൾക്കെന്നുപറഞ്ഞ് സംഭാവന പിരിച്ചും ആണോ.
കൊടുക്കുന്ന പണം ആരുടെതാണ്? അവരുടെതാണോ ; അതയോ വിശ്വാസികളെ ഓരോന്നും പറഞ്ഞ് ഭയപ്പെടുത്തി പലതിനും സ്പോണ്‍സർ ചെയ്യിപ്പിച്ചും നേർച്ചയിടിപ്പിച്ചും അഗതികൾക്കെന്നുപറഞ്ഞ് സംഭാവന പിരിച്ചും ആണോ.
(2) ശാരീരിക ഇംഗിതത്തിനു വഴങ്ങാത്ത കന്ന്യാസ്ത്രിയെ മറ്റു കന്ന്യാസ്ത്രിമാരുടെ സയായത്തോടെ മഠത്തിനു വെളിയിൽ ആക്കിയെങ്കിൽ ഇപ്പോൾ മഠങ്ങളിൽ സസുഖം
സസന്തോഷം മാന്യമായി വാഴുന്നവരെപ്പറ്റി ജനങ്ങൾ എന്ത് മാനിക്കണം?
സസന്തോഷം മാന്യമായി വാഴുന്നവരെപ്പറ്റി ജനങ്ങൾ എന്ത് മാനിക്കണം?
"അറിഞ്ഞത് കടുകോളം , അറിയുവാൻ കടലോളം"

No comments:
Post a Comment