യഥാർത്ഥ യേശുവോ അതോ കലാകാരൻറ്റെ ഭാവനയോ !?കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി രൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ 6:45 ൻറ്റെ കുർബാനയിൽ നടന്ന 'പ്രതിഭാസം' (തിരുസഭ അങ്ഘീകരിക്കുന്നതുവരെ 'അത്ഭുതം' എന്ന് വിളിക്കാവുന്നതല്ല!)
'തിരുവോസ്തിയിലല്‍ യേശുവിന്റെ മുഖം തെളിഞ്ഞുവന്നു'!
'തിരുവോസ്തിയിലല്‍ യേശുവിന്റെ മുഖം തെളിഞ്ഞുവന്നു'!
ഈ വാർത്തയെകുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ കണ്ടെത്തിയ ചില സംശയങ്ങൾ നിങ്ങൾക്ക് മുൻപിൽ നിരത്തുന്നു. ദയവായി മുഴുവനും വായിച്ചതിനുശേഷം നിങ്ങളുടെ വിമർശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുക .
ഈ സംഭവത്തെക്കുറിച്ച് പലരീതിയിലാണ് വാർത്തകൾ വന്നിരുന്നത്.
1 - കുര്‍ബാന മധ്യേ തിരുവോസ്തി വാഴ്ത്തുന്നതിനിടെയാണ് ക്രിസ്തുവിന്റെ രൂപം ഇതില്‍ പതിഞ്ഞതായി വൈദികന് അനുഭവപ്പെട്ടത്. ഇദ്ദേഹത്തിന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. ഇതോടെ അദ്ദേഹം പള്ളിയില്‍ കൂടിയിരുന്ന വിശ്വാസികളെ തിരുവോസ്തി കാണിച്ചു. ആളുകള്‍ക്ക് ക്രിസ്തുവിന്റെ രൂപം വ്യക്തമായി അനുഭവപ്പെടുകയും ചെയ്തു. News,
2 - "കുര്‍ബാന മധ്യേ തിരുവോസ്തി വാഴ്ത്തുന്നതിനിടെ ഒരു കറുത്ത പാട് ഓസ്തിയിൽ തെളിഞ്ഞു വരികയും പിന്നീട് അത് ഒരു മുഖമായി രൂപാന്തരപെടുകയും ചെയ്തു. അതെടുത്തു മാറ്റി വച്ചതിനു ശേഷം സക്രാരിയിൽ ഉണ്ടായിരുന്ന മറ്റൊരു തിരുവോസ്തി ഉപയോഗിച്ച് കുർബാന പൂർത്തിയാക്കുകയായിരുന്നു. കുർബാനക്കുശേഷം കാപ്യാരാണ് അത് യേശുവിൻറ്റെ മുഖമാണെന്ന് വികാരിയച്ചനോട് പറഞ്ഞത്!" (ഇത് വികാരിയച്ചൻ തോമസ് പാത്തിക്കൽ പറഞ്ഞത്): Matters India News
- 60 വയസ്സായ വികാരിയച്ചന് അത് യേശുവിൻറ്റെ രൂപമാണെന്നു മനസ്സിലായില്ലേ !? കപ്യാര് പറഞ്ഞപ്പോഴാണ് മനസ്സിലായത് പോലും !!??
- തലശ്ശേരി രൂപതയുടെ ചാൻസ്ലർ ഫാ. ജോർജ്ജ് കുടിലിൽ പറഞ്ഞത് "രണ്ടു മൂന്നു മാസങ്ങൾക്കുള്ളിൽ കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ തിരുവോസ്തി കേടായി നശിച്ചുപോകും!" എന്നാണ്!?
- അത്തരം ഒരു അഭിപ്രായം പറയാൻ കാരണമെന്ത്!?
തിരുവോസ്ത്തിയിലെ രൂപം ഒരു അത്ഭുതമല്ല എന്നുള്ള വിസ്വാസമല്ലേ !? ഇല്ലായിരുന്നുവെങ്കിൽ തിരുവോസ്തിയെ ഏതു വിധേനെയും സംരക്ഷിക്കനല്ലേ ശ്രമിക്കുമായിരുന്നുള്ളൂ!?
- എത്ര വലിയ തിരക്കയിരുന്നാലും തലശ്ശേരി അതിരൂപത മെത്രാൻ ജോർജ്ജ് വലിയമറ്റത്തിനു, 'യേശു പ്രത്യക്ഷപ്പെട്ടു!' എന്ന് കേട്ടിട്ട് ആ പള്ളിവരെ ഒന്ന് പോകാൻ തോന്നിയില്ലേ ? (അതോ വിദേശത്തായിരുന്നോ!?)
- ആ! തോമസ് അച്ഛനല്ലേ, അങ്ങേരെ എനിക്ക് നന്നായിട്ട് അറിയാം, അതോ,
യേശുവല്ലേ, പുള്ളിക്കാരനെ അരമനയിലോട്ടു വിളിപ്പിക്കാം! എന്നായിരുന്നോ !?
- എന്തോക്കെയായാലും മൂന്നാം ദിവസം യേശു അരമനയിലെത്തി !
- ആ! തോമസ് അച്ഛനല്ലേ, അങ്ങേരെ എനിക്ക് നന്നായിട്ട് അറിയാം, അതോ,
യേശുവല്ലേ, പുള്ളിക്കാരനെ അരമനയിലോട്ടു വിളിപ്പിക്കാം! എന്നായിരുന്നോ !?
- എന്തോക്കെയായാലും മൂന്നാം ദിവസം യേശു അരമനയിലെത്തി !
- എട്ടു മാസങ്ങൾ കഴിഞ്ഞിട്ടും തിരുവോസ്തിയിലെ രൂപം മനുഷ്യ നിർമ്മിതമോ അല്ലയോ എന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലേ?
- എന്തായിരുന്നു വിദക്തരുടെ കണ്ടെത്തലുകൾ !? (Doctrinal commission)
- കേരളത്തിൽ യേശു പ്രത്യക്ഷപ്പെട്ട സംഭവം എന്തുകൊണ്ട് KCBC (Kerala Catholic Bishop Council) ഒരു അഭിപ്രായവും പറഞ്ഞില്ല !!??
- തിരുസഭ അദ്ധ്യക്ഷൻമാരുടെ തണുപ്പാൻ സംയമനം സംശയം ഉളവാക്കുന്നതാണ് !?
- ദശാബ്ധങ്ങൾക്ക് ശേഷം ഇത് ഒരു അത്ഭുത മായിരുന്നു എന്ന് തിരുസഭ പ്രക്ഖ്യാപിച്ചേക്കാം! ഈ സംശയങ്ങൾ അപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കും !!

തിരുസഭയെ തീറ്റി പോറ്റുന്നവരും, ഉയർത്തെഴുന്നേറ്റ യേശുവിനെ നേരിൽ കണ്ടാൽ മാത്രമേ വിസ്വസ്സിക്കു എന്ന് ശാട്യം പിടിച്ച തോമാസ്സ്ലീഹയുടെ പിൻതലമുറക്കാരുമായ കേരളത്തിലെ സത്യ ക്രിസ്ത്യാനികൾക്ക് ഇതിൻറ്റെ സത്യാവസ്ഥ അറിയാൻ ഒരിക്കൽ സാധിക്കട്ടെ എന്ന് ആശംസ്സിക്കുന്നു.
യേശുവെന്ന ദൈവത്തിനു പല മുഖങ്ങളും ഉണ്ടായേക്കാം, എന്നാൽ യേശുവെന്ന മനുഷ്യന് ഒരു മുഖമേ കാണു! കത്തോലിക്കാ തിരുസഭയിൽ ആരുംതന്നെ (നേരിൽ കണ്ടവരും ഇല്ലാത്തവരും) ഇതുവരെ യേശുവിൻറ്റെ രൂപത്തെ ക്കുറിച്ച് വർണിചിട്ടില്ല! ആ സ്ഥിതിക്ക് ഇത് യേശുവിൻറ്റെ രൂപം തന്നെ എന്ന് വിശ്വസിക്കാം. പക്ഷേ അപ്പോൾ മറ്റൊരു പ്രശ്നം വരുമല്ലോ!
നൂറ്റാണ്ടുകളായി തിരുസഭ ആരാധിക്കുന്ന (Shroud of Turin)ട്യൂറിനിലെ യേശുവിനെ പൊതിഞ്ഞ തുണിയിലെ മുഖവുമായി ഇതിനു യാതൊരു സാമ്യവും ഇല്ലല്ലോ !?
യഥാർത്ഥ യേശുവോ അതോ കലാകാരൻറ്റെ ഭാവനയോ !?
യേശുവിൻറ്റെ പല രൂപങ്ങളും കണ്ടിട്ടുണ്ട് , അതിൽനിന്നും വ്യത്യസ്തമായ ഈ രൂപം സംശയം ഉളവാക്കുന്നു!
1. St. Francis Xavier (ഭാരതത്തിൻറ്റെ രണ്ടാമത്തെ അപ്പോസ്ത്തലൻ)
2. St. Thomas (ഭാരതത്തിൻറ്റെ അപ്പോസ്തോലാൻ )
- രണ്ടുപേരുടെയും പകുതി ഛായ ഉണ്ട് എന്ന് തോന്നുന്നു!?
- വികാരിയച്ചൻ: 'തോമസ്'!
ജനുവരി അവസാനം ഇതിനെകുറിച്ചുള്ള സത്യാവസ്ഥ ജനങ്ങളെ അറിയിക്കുമെന്ന് പറഞ്ഞിരുന്നു!!??
എല്ലാവർഷവും ജനുവരി ഉള്ളതുകൊണ്ട് നമുക്ക് കാത്തിരിക്കാം !!!
എട്ടു മാസങ്ങള്ക്ക് ശേഷവും കേരള കത്തോലിക്കാ സഭ ഇതിനെ കുറിച്ച് ഒന്നുംതന്നെ പറയാൻ മുന്നോട്ടു വന്നില്ല!?
മലയാളികളല്ലേ, എല്ലാം മറന്നു കാണും!
courtesy -http://fbinvestigations.blogspot.it/2014/07/blog-post.html

തിരുവോസ്തിയിൽ യേശുവിന്റെ തിരുമുഖം തെളിഞ്ഞു!
യഥാർത്ഥ യേശുവോ അതോ കലാകാരൻറ്റെ ഭാവനയോ !?
നൂറ്റാണ്ടുകളായി തിരുസഭ ആരാധിക്കുന്ന (Shroud of Turin)ട്യൂറിനിലെ യേശുവിനെ പൊതിഞ്ഞ തുണിയിലെ മുഖവുമായി ഇതിനു യാതൊരു സാമ്യവും ഇല്ലല്ലോ !?
No comments:
Post a Comment