Monday, April 13, 2015

സഭ വലിയ വിലകൊടുക്കേണ്ടിവരും.

ബാലികയെ ലൈംഗീക പീഡനത്തിനു വിധേയയാക്കി ഒളിവില്‍ പോയിരിക്കുന്ന വൈദികനെതിരെ മാതൃകാപരമായ ശിക്ഷണ നടപടി രൂപതയുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതും, നിയമ നടപടികളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരുകയാണെങ്കില്‍ സഭ വലിയ വിലകൊടുക്കേണ്ടിവരും.

No comments:

Post a Comment