Sunday, April 12, 2015

കത്തോലിക്കാ വൈദികരുടെ അനാശാസ്യം:

കത്തോലിക്കാ വൈദികരുടെ അനാശാസ്യം:
വൈദികരുടെ കൂട്ടത്തില്‍ ആരെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടാത്തവരുണ്ടെങ്കില്‍ അവരുടെ പേര് രൂപതകള്‍ പ്രസിദ്ധീകരിക്കണം. അവര്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുന്നതും, കുമ്പസാരിക്കുന്നതും വിശ്വാസികള്‍ക്ക് ആത്മവിശ്വാസത്തോടെ നിര്‍വ്വഹിക്കാന്‍ സാധിക്കുന്നതിന് വേണ്ടിയാണിത്. അല്ലാത്ത പക്ഷം ദിവ്യകര്‍മ്മങ്ങള്‍ക്ക് നിയുക്തരാകുന്ന വൈദികരോട് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനു മുമ്പ് വിശ്വാസികള്‍ തന്നെ ചോദിച്ച് ഉറപ്പു വരുത്തണം.



No comments:

Post a Comment