...................................................................................................
ഇടുക്കി ജില്ലയിലെ ഒരു സ്ഥലമാണ് കാഞ്ചിയാര്‍ .അവിടെ പള്ളി പണി നടക്കുന്നു .അടുത്ത പട്ടണമായ കട്ടപ്പനയില്‍ നിന്നും കുദാശ ത്തൊഴിലാളി നേരിട്ടുപോയി ആയിരം കിലോ കമ്പിയും കുറെ സിമിന്റും വാങ്ങിക്കൊണ്ട് വന്നു . സമയം രാത്രിയായിരുന്നു .നരത്തേ അറിയിച്ചി രുന്നതനുസരിച്ചു ലോഡിറക്കാന്‍ കുഞ്ഞാടുകള്‍ എത്തി .സിമിണ്ടു ഇറക്കി കഴിഞ്ഞു .കമ്പി ഇറക്കാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞാടുകളില്‍ ചിലതിനു ഒരു സംശയം കമ്പി ആയിരം കിലോ ഉണ്ടോ എന്ന് ..കട്ടപ്പന യിലെ രണ്ടു ചുമട്ടു തൊഴിലാളികളും കുഞ്ഞാടുകളുടെ കൂടെ ഉണ്ടായിരുന്നു .അവര്‍ക്കായിരുന്നു കുടിയ സംശയം .പലചരക്കുകടയില്‍ പോയി ത്രാസ് കൊണ്ടുവന്നു കുഞ്ഞാടുകള്‍ കമ്പി തുക്കി .എഴുനുറ്റമ്പതു കിലോ തുക്കിയപ്പോള്‍ കമ്പി തിര്‍ന്നു. ഇളിഭ്യനായ കുദാശത്തോഴിലാളി .അടുത്ത ദിവസ്സം ബാക്കി കമ്പി കുടി കൊണ്ട് വന്നു .അധികം താമസിക്കാതെ അസുഖം പറഞ്ഞു കുദാശ ത്തോഴിലാളി സ്ഥലംമാറി പോയി .അല്ലെലോയ

No comments:
Post a Comment